Relief, after two decades in Oman jail <br />ചെയ്യാത്ത കുറ്റത്തിന് 20 വര്‍ഷം ജയിലില്‍ കഴിഞ്ഞ പ്രവാസി മലയാളികള്‍ സത്യം തെളിഞ്ഞതോടെ ഒടുവില്‍ ജയില്‍മോചിതരായി നാട്ടിലെത്തി. പാക്കിസ്ഥാനികളായ രണ്ട് പേര്‍ ബാങ്ക് കൊള്ളയടിക്കുകയും രണ്ട് ഒമാനികളെ കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് ഇരുവരെയും പോലീസ് പിടികൂടിയത്. <br />